SPECIAL REPORTമറുനാടന്‍ ഷാജന് സ്കറിയയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് എതിരായ അപവാദ പ്രചാരണമോ? 'ഹലോ ഗയ്സ് നമുക്ക് ഇന്നലെ തെറ്റിട്ടോ,' എന്ന് പുതിയ കണ്ടുപിടുത്തവുമായി ബിനീഷ് കോടിയേരി; ഇനിയും അടിക്കും എന്ന കൊല്ലപ്പള്ളിയുടെ പോസ്റ്റും ഷെയര്‍ ചെയ്തു; ഏറ്റുപിടിച്ച് സൈബര്‍ സഖാക്കള്‍; നുണ ലോകം ചുറ്റുന്ന കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 5:57 PM IST